"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

വായന പക്ഷത്തോടനുബന്ധിച്ച് കുട്ടികളുമായി സംവദിക്കാനെത്തിയത് പ്രശസ്ത ബാലസാഹിത്യകാരനും പുലരി ചിൽഡ്രൻസ് വേൾഡ് സെക്രട്ടറിയുമായ സി.ആർ ദാസാണ്. കുട്ടികളോടൊത്ത് ആടിയും പാടിയും കുട്ടികളുടെ മനം കവർന്ന് ,അവർക്കിടയിലെ മറ്റൊരു കുട്ടിയായി മാറി അദ്ദേഹം.കുട്ടികളുടെ ഭാവനാ ലോകം ഉണർത്തി അവരെ അന്യഗ്രഹ യാത്ര നടത്തി അദ്ദേഹം. വായനയുടെ വിവിധ രീതികൾ അദ്ദേഹം പരിചയപ്പെടുത്തി.ഇ വായനയുടെ സാധ്യതകൾ പരിചയപ്പെടുത്തി. കുട്ടികൾ അവർ പോലുമറിയാതെ വായനാ പ്രക്രിയയിൽ പങ്കു ചേർന്നു.ലോ കോളേജ് വിദ്യാർത്ഥിയായ അശ്വതിയും കുട്ടിക്കഥകൾ പറഞ്ഞ് കുട്ടികളുടെ മനസ്സിൽ ഇടം നേടി. കഥ പറച്ചിലിനിടയിൽ കുട്ടികളോട് ചോദ്യം ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് പുസ്തക പ്രദർശനം നടത്തി പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക മോളി സി.വി സ്വാഗതം പറഞ്ഞു. ചെറിയാൻ ഇ ജോർജ് ആശംസ പറഞ്ഞു. സീനിയർ ടീച്ചർ സംഗീത സി.ഡി നന്ദി പറഞ്ഞു.വിദ്യാരംഗം കൺവീനർ  മരിയ ടി.എസ് മലയാളം അധ്യാപകരായ രേണുക കെ എം ,പ്രസീദ പി.മാരാർ എന്നിവർ നേതൃത്ത്വം കൊടുത്തു  വായനപക്ഷത്തിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ പുസ്തക പരിചയം വായനക്വിസ് എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തുന്നു. പ്രാദേശിക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രേറിയനുമായി അഭിമുഖ സംഭാഷണം നടത്തി.അസംബ്ലിയിൽ എല്ലാ ദിവസവും ഒരധ്യാപികയും ഒരു കുട്ടിയും പുസ്തക പരിചയം നടത്തുന്നു.

==എൽ.പി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വർക്ക്ഷോപ്പ്==
    [[പ്രമാണം:Anc3.JPG|ലഘുചിത്രം]]
ഇംഗ്ലീഷിൽ കവിതകൾ ചൊല്ലിയും കഥകൾ കേട്ടും ഇംഗ്ലീഷ് ഭാഷയെ അനായാസേന സ്വായത്തമാക്കുകയാണ് അഞ്ചേരിയിലെ കൊച്ചു മിടുക്കർ .തൃശൂർ സന്റ് മേരീസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗമാണ് കുട്ടികൾക്കായി ഈ വർക് ഷോപ്പ് ഒരുക്കിയത്.കുട്ടികളുടെ സ്കില്ലുകൾ. വളർത്തുന്നതിന്ന് ഏറെ സഹായകമായിരുന്നു ഈ പ്രോഗ്രാം മെമ്മറി സ്കിൽ,ലിസണിംഗ് സ്കിൽ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്.പ്രധാന അധ്യാപിക സി.വി മോളി പരിപാടികൾക്ക് നേതൃത്ത്വം നൽകി.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638845" എന്ന താളിൽനിന്ന് ശേഖരിച്ചത്