"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക്കുന്നു. | ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക്കുന്നു. | ||
==ഓണാഘോഷം - 2017 == | ==ഓണാഘോഷം - 2017 == | ||
25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു. | 25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു. | ||