"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | ||
=== വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും === | === വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും === | ||
നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. പാർക്കിലെ വിവിധ | നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു.. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||