"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
4-)O തവണയും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭാരത് സ്കൌട്ട് ആൻറ് ഗൈഡ്സിൻറെ യുണിറ്റ് നിലവിലുള്ള പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ദ്വിതീയ സോപാൻ പരീക്ഷയിൽ 8 കുട്ടികളെ വിജയ തിലകമണിയിക്കാനും സാധിച്ചു. സുഗമ ഹിന്ദി പരീക്ഷയിലും സ്കൂൾ മുന്നിട്ടു നിൽക്കുന്നു. | 4-)O തവണയും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭാരത് സ്കൌട്ട് ആൻറ് ഗൈഡ്സിൻറെ യുണിറ്റ് നിലവിലുള്ള പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ദ്വിതീയ സോപാൻ പരീക്ഷയിൽ 8 കുട്ടികളെ വിജയ തിലകമണിയിക്കാനും സാധിച്ചു. സുഗമ ഹിന്ദി പരീക്ഷയിലും സ്കൂൾ മുന്നിട്ടു നിൽക്കുന്നു. | ||
സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി | സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.lss.uss കുട്ടികൾക്കായി തീവ്രപരിശീലനം നൽകി. | ||
5 മേഖലകളിലാണ് നാം ടാലെന്റ്റ് ലാബ് സംഘടിപ്പിച്ചത്. ചിത്രകല ക്യാബ് ചിത്രകാരൻ ശ്രീ ബിപിൻ സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി | |||
==സ്വാതന്ത്ര്യദിനാഘോഷം-2017== | ==സ്വാതന്ത്ര്യദിനാഘോഷം-2017== | ||