"2016-17 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ==
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി.
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി.
'''സംസ്ഥാനശാസ്ത്രോത്സവത്തിൽ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സിൽ എം.കെ ലൂസി ടീച്ചറും, വിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ work experience ൽ Grafting and Budding ന് റോസ്മേരി എം വർഗ്ഗീസും A grade നേടി''' നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. '''USS സ്ക്കോളർഷിപ്പിന് നന്ദന പി.നായർ അർഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളർഷിപ്പിന് ഭഗത് എം സനിൽ, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായർ, കൃഷ്ണ കെ ശങ്കർ എന്നിവർ അർഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളർഷിപ്പ് ആഷ്ന കെ എസ്, അപർണ്ണ എൻ കെ ഇവർ കരസ്ഥമാക്കി.''' ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുുട്ടികളെ ബോധവൽക്കരണം നടത്തി.
'''സംസ്ഥാനശാസ്ത്രോത്സവത്തിൽ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സിൽ എം.കെ ലൂസി ടീച്ചറും, വിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ work experience ൽ ഗ്രാഫ്റ്റിങ്ങ് ബഢ്ഢിങ്ങിന് റോസ്മേരി എം വർഗ്ഗീസും എ ഗ്രേഡ് നേടി''' നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. '''യു എസ് എസ് സ്ക്കോളർഷിപ്പിന് നന്ദന പി.നായർ അർഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളർഷിപ്പിന് ഭഗത് എം സനിൽ, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായർ, കൃഷ്ണ കെ ശങ്കർ എന്നിവർ അർഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളർഷിപ്പ് ആഷ്ന കെ എസ്, അപർണ്ണ എൻ കെ ഇവർ കരസ്ഥമാക്കി.''' ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുുട്ടികളെ ബോധവൽക്കരണം നടത്തി.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോൺനതാലെ എന്ന മഹത്തായ ആശയത്തെ പിൻതുടർന്ന് മാതാ സ്ക്കുളിൽ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇരുവരും അനേക വർഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാർത്ഥമായും സേവനതൽപരരായും പ്രവർത്തിച്ചവരാണ്. സയൻസ് എക്സിബിഷനിൽ ഹൈ‌സ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, Improvised experiment എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. SSLCയിൽ 9A+ നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി. സി.കെ ലിസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോൺനതാലെ എന്ന മഹത്തായ ആശയത്തെ പിൻതുടർന്ന് മാതാ സ്ക്കുളിൽ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇരുവരും അനേക വർഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാർത്ഥമായും സേവനതൽപരരായും പ്രവർത്തിച്ചവരാണ്. സയൻസ് എക്സിബിഷനിൽ ഹൈ‌സ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, Improvised experiment എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എസ് എൽ സി 9A+ നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി. സി.കെ ലിസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി.
 
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
നവകേരളമിഷന്റെ ഭാഗമായി കേരളഗവൺമെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജർ ഫാ.സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു.
നവകേരളമിഷന്റെ ഭാഗമായി കേരളഗവൺമെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജർ ഫാ.സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു.
3,776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623222" എന്ന താളിൽനിന്ന് ശേഖരിച്ചത്