"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:36, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
'''നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പ്രവത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു.''' | '''നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പ്രവത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു.''' | ||
==<font color="green"><b>ഇംഗ്ലീഷ് ക്ലബ്</b></font>== | ==<font color="green"><b>ഇംഗ്ലീഷ് ക്ലബ്</b></font>== | ||
'''ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക്മൂന്നാം സ്ഥാനം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ലക്ഷ്മി ടീച്ചർ ആണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ സ്നേഹ മുരളി എന്ന കുട്ടിക്ക് സ്റ്റേറ്റ് തലം വരെ മത്സരിക്കാനും എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു .കൂടാതെ ഇംഗ്ലീഷ് നാടകവും കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചു സമ്മാനം കരസ്ഥമാക്കി''' | '''ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുതു.സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, , ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, , ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക്മൂന്നാം സ്ഥാനം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ലക്ഷ്മി ടീച്ചർ ആണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ സ്നേഹ മുരളി എന്ന കുട്ടിക്ക് സ്റ്റേറ്റ് തലം വരെ മത്സരിക്കാനും എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു .കൂടാതെ ഇംഗ്ലീഷ് നാടകവും കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചു സമ്മാനം കരസ്ഥമാക്കി''' | ||
==<font color="green"><b>ഹിന്ദി ക്ലബ്</b></font>== | |||
'''ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി അഞ്ജലി കൃഷ്ണയെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി കൂടുകയുണ്ടായി.അസംബ്ളിയ്ക്ക് നേതൃത്വം നല്കിയത് ഹിന്ദി ക്ലബ്ബിലെഅംഗങ്ങളായിരുന്നു.ഇന്നത്തെ പ്രധാന വാർത്തകൾ, മഹത് വചനങ്ങൾ, ഹിന്ദിദിന സന്ദേശം , പ്രതിജ്‍ഞ , പുസ്തക പരിചയം എന്നിവ കുട്ടികൾ ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്.തുടർന്ന് പോസ്റ്റർ രചന , കഥാരചന , കവിതാരചന , വായനാമത്സരം എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. | |||
''' | |||
==<font color="green"><b>അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ</b></font>.== | ==<font color="green"><b>അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ</b></font>.== | ||
'''സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആറ്റിങ്ങൽ മുഖ്യ ശാഖയുടെ സോഷ്യൽ സർക്കിൾ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ 'ജലസംരക്ഷണത്തിലൂടെ പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫലപ്രദമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ വരുംതലമുറക്കായി പ്രകൃതിയെ കാത്തു വയ്ക്കാനുള്ള വിദ്യകൾ സെമിനാർ ചർച്ച ചെയ്തു. കേരള സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ഡെവലപ്പ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു.) ഫാക്കൽറ്റി ശ്രീ.ബി.കെ.മുകേഷ് സെമിനാറിന് നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ ശ്രീ.സാംകുട്ടി മാത്യൂസ് സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഡി. ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബി.റ്റി. ആറ്റിങ്ങൽ മുഖ്യശാഖ അസി.ജനറൽ മാനേജർ ശ്രീ.സനിൽ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എന്നിവർ സംസാരിച്ചു. | '''സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആറ്റിങ്ങൽ മുഖ്യ ശാഖയുടെ സോഷ്യൽ സർക്കിൾ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ 'ജലസംരക്ഷണത്തിലൂടെ പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫലപ്രദമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ വരുംതലമുറക്കായി പ്രകൃതിയെ കാത്തു വയ്ക്കാനുള്ള വിദ്യകൾ സെമിനാർ ചർച്ച ചെയ്തു. കേരള സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ഡെവലപ്പ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു.) ഫാക്കൽറ്റി ശ്രീ.ബി.കെ.മുകേഷ് സെമിനാറിന് നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ ശ്രീ.സാംകുട്ടി മാത്യൂസ് സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഡി. ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബി.റ്റി. ആറ്റിങ്ങൽ മുഖ്യശാഖ അസി.ജനറൽ മാനേജർ ശ്രീ.സനിൽ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എന്നിവർ സംസാരിച്ചു. |