"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 29: | വരി 29: | ||
എന്ന മലയാളം സ്കിറ്റ് വളരെ നല്ല പ്രവർത്തനമായി.രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് കൊറിയോഗ്രാഫി ,ഒന്നാം ക്ലാസ്സിലെ കുട്ടകൾ അവതരിപ്പിച്ച അക്ഷരശ്ലോകം ,മൂന്നാം ക്ലസ്സുകാരുടെ ഓട്ടൻതുള്ളൽ എന്നിവ കുട്ടകളുടെ അവതരണമികവിന്റെ പ്രതികരണം തന്നെയായി മാറി.ക്ലാസ്സുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിന്റെ സാക്ഷ്യപത്രമായി മാറി ഗവ.എച്ച്.എസ്.എസ്.വെങ്ങാനൂരിൽ സംഘടിപ്പിച്ച പഠനോൽത്സവം.
| എന്ന മലയാളം സ്കിറ്റ് വളരെ നല്ല പ്രവർത്തനമായി.രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് കൊറിയോഗ്രാഫി ,ഒന്നാം ക്ലാസ്സിലെ കുട്ടകൾ അവതരിപ്പിച്ച അക്ഷരശ്ലോകം ,മൂന്നാം ക്ലസ്സുകാരുടെ ഓട്ടൻതുള്ളൽ എന്നിവ കുട്ടകളുടെ അവതരണമികവിന്റെ പ്രതികരണം തന്നെയായി മാറി.ക്ലാസ്സുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിന്റെ സാക്ഷ്യപത്രമായി മാറി ഗവ.എച്ച്.എസ്.എസ്.വെങ്ങാനൂരിൽ സംഘടിപ്പിച്ച പഠനോൽത്സവം.

== റിപ്പബ്ലിക് ദിനാഘോഷം == | |||

ജനുവരി 26 റിപ്പബ്ലക് ദിനം സമുചിതമായി ആഘോഷിക്കുകയണ്ടായി . സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമി.റാണി ടീച്ചർ പതാകയുയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി.കല ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ.അംഗം ശ്ര.വി.ജി.ഗിരി ,പൈമറി അദ്യാപകനായ ശ്രി.ഗ്ലെൻപ്രകാശ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ.പി,യു.പി,ഹെച്ച്.എസ്.വിഭഗം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മാറുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രി. സുരേഷ്കുമാർ കൃതജ്ഞത രേഖപ്പെടുത്തി

== സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി == | == സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി == | ||

ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് 2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും കുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.