"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:20, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഉപകരണങ്ങൾ പരിചയപ്പെടൽ <!--സംഘടിപ്പിച്ചു.-->=== | ===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഉപകരണങ്ങൾ പരിചയപ്പെടൽ <!--സംഘടിപ്പിച്ചു.-->=== | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ | |||
ഭാഗമായി സർക്കാരിന്റെ നിർദേശപ്രകാരം പൊതുജന പങ്കാളിത്തത്തോടെ സ്‌കൂളിലെ 55 | |||
ക്ലാസ് മുറികളും ഹൈടെക് വൽക്കരിക്കുകയും ഈ ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ എെ.ടി കൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. എം.കെ ഇക്ബാലിന്റെ നേതൃത്വത്തിൽ ഒരു ഏക ദിന ക്ലാസ് നടത്തുകയും ചെയ്‌തു.പ്രസ്‌തുത പരിപാടി എച്ച്.എം ശ്രീ.അബ്‌ദുന്നാസറിന്റെ അധ്യക്ഷതയിൽ പി.ടി.എ | |||
പ്രസിഡന്റ് ശ്രീ.ഒ.ഫിറോസ് ഉദ്ഘാടനം ചെയ്‌തു.ഹൈടെക് ഉപകരണ സജ്ജീകരണ പ്രവർത്തനവും സംരക്ഷണവും പരിപാലനവും, മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പരിശീലിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വമാണ്.അവരെ ബോധ്യപ്പെടുത്താൻ കുമാരി അശ്വതി ലിറ്റിൽ കൈറ്റ്സ് ലീഡറായി .അസിസ്റ്റന്റ് ലീഡറായി കുമാരി കൃഷ്ണജയും തിരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മിസ്‌ട്രസ് ശ്രീമതി സുനിത,കൈറ്റ് മാസ്റ്ററായ ശ്രീ എം.കെ ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
===തിരിച്ചറിയൽ കാർഡ് വിതരണം=== | ===തിരിച്ചറിയൽ കാർഡ് വിതരണം=== | ||
എടത്തനാട്ടുകര ഗവ:ഓറിയന്റൽ ഹൈസ്‌ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 കുട്ടികൾക്ക് കൈറ്റ് നൽകിയ തിരിച്ചറിയൽകാർഡ് വിതരണം നടത്തി.പ്രസ്‌തുത ചടങ്ങ് എച്ച്.എം.ശ്രീ. പി.അബ്‌ദുന്നാസർ യൂണിറ്റ് ലീഡർ അശ്വതിയ്ക് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റെ് ഒ.ഫിറോസ‌് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സർ,സീനിയർ അധ്യാപകരായ ശ്രീ ഹനീഫ ,ശ്രീ .ഉമ്മർ വടക്കേപീടിക ശ്രീ.അബ്‌ദുൾ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | എടത്തനാട്ടുകര ഗവ:ഓറിയന്റൽ ഹൈസ്‌ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 കുട്ടികൾക്ക് കൈറ്റ് നൽകിയ തിരിച്ചറിയൽകാർഡ് വിതരണം നടത്തി.പ്രസ്‌തുത ചടങ്ങ് എച്ച്.എം.ശ്രീ. പി.അബ്‌ദുന്നാസർ യൂണിറ്റ് ലീഡർ അശ്വതിയ്ക് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റെ് ഒ.ഫിറോസ‌് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സർ,സീനിയർ അധ്യാപകരായ ശ്രീ ഹനീഫ ,ശ്രീ .ഉമ്മർ വടക്കേപീടിക ശ്രീ.അബ്‌ദുൾ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. |