"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻരൂപതയായ | ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻരൂപതയായ വിജയപുരംരൂപതയുടെ | ||
കീഴിൽപ്രവർത്തിക്കുന്നഈവിദ്യാലയം പലഘട്ടങ്ങളിലായുള്ള | |||
വളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക് | |||
എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെകീഴിലെ | എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെകീഴിലെ | ||
വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെമിഷനറി വൈദികരുടെ | വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെമിഷനറി വൈദികരുടെ | ||
| വരി 50: | വരി 51: | ||
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ | വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ | ||
ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് | ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് | ||
ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ | ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെ | ||
ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായി ഇതുയർന്നു.19-09-1963-ൽ | മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായി | ||
രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ | ഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം | ||
ഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി. | പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി. | ||
ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നഹൈസ്ക്കൂൾ | ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നഹൈസ്ക്കൂൾ | ||
എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത | എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത | ||
സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ | സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ | ||
രൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും | രൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും | ||
രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും | രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ | ||
അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ | നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ | ||
അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം | 1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി | ||
S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം | ഉയർന്നു. ആദ്യവർഷം S.S.L.C പരീക്ഷയിൽ 27 കുട്ടികൾ | ||
102 കുട്ടികൾ പരീക്ഷ എഴുതി. | അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ | ||
S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ | എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ | ||
മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ | ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ | ||
സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും | ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് | ||
സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ | |||
സുവർണ്ണതാളുതന്നെയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||