"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

== വിസിറ്റ് ==
== വിസിറ്റ് ==
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.കർശന സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല.(ഇന്റർ നെറ്റിൽ നിന്നും ലഭ്യമായ ചിത്രങ്ങളാണ് ഇവിടെ നൽകുന്നത്.)
'''കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം'''

സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.അവിടെ സന്ദർശകരുടെ സഹായത്തിനായുണ്ടായിരുന്നവർ വളരെ വ്യക്തമായും കുട്ടികൾക്ക് ഹൃദിസ്ഥമാകുന്ന രീതിയിലുമായിരുന്നു വിവരണങ്ങൾ നൽകിയത്.
<gallery>
ISRO space museum.png
Rocket-church-story.jpg
Vssc museum3.JPG
VSSC-Museum-3.JPG
VSSC-Museum-4.JPG
</gallery>

'''കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം'''

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബർ 5 - ാം തീയതി ട്രാവൻകൂർ - കൊച്ചിൻ ലിറ്റററി സയൻന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയിൽ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.

വരി 100: വരി 108:
[[പ്രമാണം:MG 1851.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം]]

== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' ==

'''1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം'''

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610203" എന്ന താളിൽനിന്ന് ശേഖരിച്ചത്