"ജി.എച്ച്.എസ്സ്.കുമരപുരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font size= | <font size=6> | ||
<u>ഞങ്ങളുടെ ഗ്രന്ഥശാലാ </u> | <u>ഞങ്ങളുടെ ഗ്രന്ഥശാലാ </u> | ||
<font size=5> | <font size=5> | ||
ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി. രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. [[ചിത്രം:vay1.jpg|thumb|350px|left]] പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. [[ചിത്രം:vay4.jpg|thumb|350px|center]] ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും [[ചിത്രം:vay3.jpg|thumb|350px|left]] തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു. | ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി. രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. [[ചിത്രം:vay1.jpg|thumb|350px|left]] പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. [[ചിത്രം:vay4.jpg|thumb|350px|center]] ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും [[ചിത്രം:vay3.jpg|thumb|350px|left]] തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു. | ||
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|350px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|350px|center]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|350px|left]] <br> | വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|350px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|350px|center]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|350px|left]] <br> | ||
</font> | </font> | ||
<font size=5> | |||
ഈ വർഷം സ്കൂളിൽ പുതിയൊരു വായന റൂം സജ്ജീകരിച്ചു .[[ചിത്രം:gr11.jpg|thumb|250px|left]].വായന മുറിയിൽ പുസ്തകങ്ങൾ കുട്ടികൾ സ്വയം ക്രമകരിച്ചു വെച്ച് ,,[[ചിത്രം:gr22.jpg|thumb|250px|center]],ആഴ്ചയിൽ ഒരു പീരീഡ് കുട്ടികൾക്ക് ലൈബ്രറി പീരീഡ് ആയി നല്കുന്നുണ്ട് ,,പത്രവായന ,,വായനകുറിപ്പുകൾ തയാറാക്കൽ ,[[ചിത്രം:gr33.jpg|thumb|250px|center]],വാർത്തകൾ വായിച്ചു കൊടുക്കുക എന്നെ പരിപാടികൾ കുട്ടികൾ സ്വയം ചെയ്യുന്നു ,, [[ചിത്രം:gr44.jpg|thumb|250px|right]] | |||