"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/വിദഗ്ദ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== വിദഗ്ദ്ധരുടെ ക്ലാസ് == അടക്കാകുണ്ട് ക്രസന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
== വിദഗ്ദ്ധരുടെ ക്ലാസ് ==
=== വിദഗ്ദ്ധരുടെ ക്ലാസ് ===
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽികിയ വിദഗ്ദ്ധരുടെ  ക്‌ളാസ്സുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.

=== വിദഗ്ദ്ധ ക്ലാസ് 19-08-2018 ===
=== വിദഗ്ദ്ധ ക്ലാസ് 19-08-2018 ===
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ എസ്‌ ഐ ടി സി യും കൈറ്റ് മാസ്റ്ററുമായ ജംഷീർ സാർ വിദഗ്ദ്ധ ക്ലാസ്സ് നൽകി. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ക്ലാസ് വൈകുന്നേരം മൂന്ന് മണിക്കാണ് അവസാനിച്ചത്. ആനുകാലിക ലോകത്ത് ആനിമേഷൻ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയും ആനിമേഷൻ മേഖലയുടെ ജോലി സാധ്യതകളെയും കുറിച്ചായിരുന്നു ക്ലാസ്സ്. 40 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ റഹ്മത്തുള്ള സർ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609106" എന്ന താളിൽനിന്ന് ശേഖരിച്ചത്