"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ  കുട്ടികളുടെ രക്ഷാകർത്താക്കൾക്കു  മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ  കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു  എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും  മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ  കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി  . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ  എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു'''

[[പ്രമാണം:42021 8011.png.JPG|thumb|ബോധവൽക്കരണ ക്ലാസ്]]

==സേഫ് സെർച്ചിങ് ഇൻറർനെറ്റിൽ ==
'''എല്ലാ കുട്ടികളും കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപഗോയിച്ചു  ഗൂഗിളിൽ സെർച്ച് ചെയ്തു  അവർക്കാവശ്യമായ വിവരങ്ങൾ തിരയാറുണ്ട് .എങ്ങനെ നമുക്ക് സേഫ് ആയി സെർച്ച് ചെയ്തു ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താം എന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ്സ് നൽകി .ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സെർച്ച് എങ്ങിനെ ആയ ഗൂഗിളിൽ എങ്ങനെ കൃത്യമായി കീവേഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാം എന്ന് കുട്ടികൾ കാണിച്ചു കൊടുത്തു .inurl  എന്ന കീവേഡ്നമുക്കാവശ്യമായ വാക്കിന് മുന്നിൽ  നൽകി സെർച് ചെയ്താൽ  ആദ്യത്തെ റിസൾട്ട് ആയി തന്നെ നമ്മൾ സെർച്ച് ചെയ്ത വാക്ക് ഉൾപ്പെടുന്ന പേജ് ഓപ്പൺ ആയി വരും .ഒരു പ്രത്യേക വാക്ക് ഉൾപ്പെടുന്ന url തിരഞ്ഞു കണ്ടു പിടിക്കാൻ വാക്കിനുമുന്നിൽ  inurl എന്ന് കൊടുത്താൽ മതി  .allintitle എന്ന് നമുക്കാവശ്യമുള്ള പേജ് ടൈറ്റിൽ നു  മുന്നിൽ കൊടുത്താൽ  കൊടുത്ത വാക്കുമായി ബന്ധപ്പെട്ട എല്ലാ ടൈറ്റിൽ പേജുകളും ഓപ്പൺ ആയി വരും .filetype:pdf  എന്ന് ടൈപ്പ് ചെയ്താൽ പി ഡി ഫ് പേജുകളും filetype:ppt  എന്ന് നൽകിയാൽ പ്രസന്റേഷൻ പേജുകളും വരും .ഒരു പ്രത്യേക വാക്കിന്റെ അർഥം ലഭിക്കാൻ വാക്കിന് മുന്നിൽ define: എന്ന് കൊടുത്താൽ മതി .ഒരു വാക്കിന് മുന്നിൽ $ ചിഹ്നം ഇട്ടാൽ അതിന്റെ വില സെർച്ച് ചെയ്തു വരും .ഒന്നിൽ കൂടുതൽ വാക്കുകൾ സെർച്ച് ചെയ്യുമ്പോൾ അവ ഉദ്ധരണിയിൽ ഇട്ടാൽ ആ വാക്കുകൾ അത് പോലെ തന്നെ സെർച്ച് ചെയ്യും എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ഗൂഗിൾ സെർച്ച് ബോക്സിനടുത്തുള്ള ടൂൾസ് ക്ലിക്ക് ചെയ്താൽ സെർച് ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചു തിരച്ചിൽ കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനങ്ങളും കുട്ടികൾ പരിചയപ്പെടുത്തി  .എങ്ങനെ നമുക്കാവശ്യമായ മുഴുവൻ വിവരങ്ങളും എളുപ്പത്തിൽ കണ്ടു പിടിക്കാമെന്നു കുട്ടികൾ അവർക്കു മനസ്സിലാക്കി കൊടുത്തു'''

==scartch അധികം പ്രവർത്തനങ്ങൾ ==  
==scartch അധികം പ്രവർത്തനങ്ങൾ ==  
5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608590" എന്ന താളിൽനിന്ന് ശേഖരിച്ചത്