"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:10, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്‌ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്‌സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്‌സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്‌ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്‌ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്‌സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്‌സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്‌ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു | ||
[[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | [[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | ||
''' | |||
==യു പി ക്ലാസ്സിലെ കുട്ടികൾക്കായുള്ള പരിശീലനം== | |||
'''യു പി ക്ലാസ്സിലെ കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലിപ്പിച്ചു വരുന്നു .എങ്ങനെ യാണ് കീ ബോർഡിൽ ഓരോ വിരലിന്റെയും സ്ഥാനം എന്ന് കുട്ടികൾക്ക് ചിത്രത്തിന്റെയും ,വീഡിയോയോ കളുടെയും സഹായഹോടെ മനസ്സിലാക്കി കൊടുത്തു .ശേഷം ഓരോ ലെറ്ററും എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് അവർക്കു കാണിച്ചു കൊടുത്തു .കുട്ടികൾക്ക് എളുപ്പത്തിൽ പരിശീലിക്കാനായി അവർ തയ്യാറാക്കിയ worksheet പ്രോജെക്ടറിൽ കാണിച്ചശേഷം കുട്ടികളോട് അത് നോക്കി ഓരോ ലെറ്ററും ടൈപ്പ് ചെയ്തു പരിശീലിക്കാൻ പറഞ്ഞു .കുട്ടികൾ ഫ്രീ സമയങ്ങളിൽ ലാബിൽ വന്നു മലയാലയാളം ടൈപ്പിംഗ് പരിശീലിച്ചു വരുന്നു .കൂടാതെ അവർക്കും ജി കോംപ്രിസിലെ വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള ഗെയിമുകൾ കാണിച്ചു കൊടുത്തു പ്രാക്റ്റീസ് ചെയ്തു വരുന്നു | |||
''' | ''' | ||
==ഇൻഡസ്ട്രിയൽ വിസിറ്റ്== | ==ഇൻഡസ്ട്രിയൽ വിസിറ്റ്== |