"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:27, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|S.P.W.H.S Thaikkattukara}} | |||
വിദ്യാർഥികൾക്ക് ഐ.ടി ലോകത്തിൻറെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്കൂളുകളിലെ ഹൈടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടിയും കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ഐ.ടി ക്ലബ്ബാണ് ലിറ്റിൽ [http://കൈറ്റ് കൈറ്റ്] .ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.വിവര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം കുട്ടികൾക്ക് തുറന്ന കൊടുക്കുന്ന ഈ ക്ലബ്ബ് വഴി അംഗങ്ങൾക്ക് ഐ റ്റി പരിജ്ഞാനം വർദ്ധിച്ച് വരുന്നു.എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സിനു വേണ്ടി നീക്കി വെക്കാൻ കുട്ടികൾ അതീവ തൽപരരാണ്. | വിദ്യാർഥികൾക്ക് ഐ.ടി ലോകത്തിൻറെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്കൂളുകളിലെ ഹൈടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടിയും കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ഐ.ടി ക്ലബ്ബാണ് ലിറ്റിൽ [http://കൈറ്റ് കൈറ്റ്] .ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.വിവര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം കുട്ടികൾക്ക് തുറന്ന കൊടുക്കുന്ന ഈ ക്ലബ്ബ് വഴി അംഗങ്ങൾക്ക് ഐ റ്റി പരിജ്ഞാനം വർദ്ധിച്ച് വരുന്നു.എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സിനു വേണ്ടി നീക്കി വെക്കാൻ കുട്ടികൾ അതീവ തൽപരരാണ്. | ||