"നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 162: | വരി 162: | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി പത്തനംത്തിട്ട മിൽമാഡയറിയിലേക്ക് ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. | ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി പത്തനംത്തിട്ട മിൽമാഡയറിയിലേക്ക് ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. | ||
മലയാളത്തിളക്കത്തിലേയ്ക്ക് | |||
[[പ്രമാണം: IMG-20190215-WA0010.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : മലയാളത്തിളം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ നിർവഹിക്കുന്നു ]] | |||
ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.മലയാള തിളക്കം ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ ഒരുപാടു കുട്ടികൾക്ക് പ്രയോജനം ഉണ്ടായി | |||