"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
==വെബ് പേജ് ഡിസൈനിങ് == | ==വെബ് പേജ് ഡിസൈനിങ് == | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു നോക്കാൻ ആവശ്യപ്പെട്ട ശേഷം ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു''' | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു നോക്കാൻ ആവശ്യപ്പെട്ട ശേഷം ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു''' | ||
==ബോധവൽക്കരണ ക്ലാസ്== | |||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു''' | |||
==scartch അധികം പ്രവർത്തനങ്ങൾ == | ==scartch അധികം പ്രവർത്തനങ്ങൾ == | ||
'''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . | '''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . |