"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:24, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019→ഇലക്ടോണിക് ഗെയിം നിർമ്മാണം
No edit summary |
|||
വരി 49: | വരി 49: | ||
'''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . | '''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . | ||
''' | ''' | ||
==ഇലക്ടോണിക് ഗെയിം നിർമ്മാണം== | ===ഇലക്ടോണിക് ഗെയിം നിർമ്മാണം=== | ||
'''ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ പ്രവർത്തനംചെയ്തു പരിശീലിച്ചു .ഈ പ്രവർത്തനം വീഡിയോ ആക്കി സേവ് ചെയ്യുകയും ചെയ്തു | '''ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ പ്രവർത്തനംചെയ്തു പരിശീലിച്ചു .ഈ പ്രവർത്തനം വീഡിയോ ആക്കി സേവ് ചെയ്യുകയും ചെയ്തു | ||
''' | ''' |