"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം'''
സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പ്രൊഫസർ ശ്രീ.ധർമരാജ് അടാട്ട് നിർവഹിച്ചു.

'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം'''
സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പ്രൊഫസർ ശ്രീ.ധർമരാജ് അടാട്ട് നിർവഹിച്ചു.

'''ഏകദിനക്യാമ്പ്

'''ഏകദിനക്യാമ്പ്

പ്രളയത്തിനു ശേഷം സെപ്തംബറിൽ സ്കൂൾ തല ഏകദിന ആമിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.മത്സരാടിസ്ഥാനത്തിൽ ആറ് ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി.കൈറ്റ് മാസ്ടേഴ്സും എസ്.എെ.ടി. സി യും ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്ത 36 കുട്ടികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.
പ്രളയത്തിനു ശേഷം സെപ്തംബറിൽ സ്കൂൾ തല ഏകദിന ആമിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.മത്സരാടിസ്ഥാനത്തിൽ ആറ് ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി.കൈറ്റ് മാസ്ടേഴ്സും എസ്.എെ.ടി. സി യും ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്ത 36 കുട്ടികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.,‌

സ്കൂൾ തല പരിശീലനങ്ങൾ
ജൂലൈ, ഒാഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഗ്രാഫിക്സ് & ആനിമേഷൻ

ഒക്ടോബറിൽ മലയാളം കംപ്യൂട്ടിങ് & ഇന്റർനെറ്റ്

നവംബറിൽ സ്കറാച്ച്

ഡിസംബറിൽ മൊബൈൽ ആപ്പ്

ജനുവരിയിൽ പൈത്തൺ &ഇലക്ട്രോണിക്സ്

ഫെബ്രുവരിയിൽ റോബോട്ടിക്സ് &ഹാർഡ് വെയർ

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604364" എന്ന താളിൽനിന്ന് ശേഖരിച്ചത്