"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
07:44, 4 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 132: | വരി 132: | ||
അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു. | അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു. | ||
===ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം=== | |||
അടക്കാകുണ്ട് : വ്യത്യസ്തമായ നിരവതി പ്രവർത്തനങ്ങളുലൂടെ ക്യാമ്പസിലെ ട്രന്റായി മാറിയ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിഖ്റ്റിലേക്ക് ആ വർഷം 184 കുട്ടികളാണ് അപേക്ഷ നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2018 ന്റെ മേൽ നോട്ടത്തിൽ നടന്ന പരീക്ഷയിലൂടെയാണ് 40 കുട്ടികളെ തിരഞ്ഞെടുത്തത്. ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |