Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| | | [[എ ജഹ്ഫറുദീൻ]] |
| ഞങ്ങളുടെ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനും ഇപ്പോൾ ഐ ടി @ സ്കൂളിൽ മാസ്റ്റർ ട്രെയ്നർ ആയി പ്രവർത്തിക്കുന്ന ജഹ്ഫറുദീൻ സർ 2002ൽ ആണ് അവനവഞ്ചേരി സ്കൂളിൽ ജോയിൻ ചെയ്തത് . നമ്മുടെ സ്കൂളിലെ SITC ആയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സ്കൂളിലെ പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സജീവമായി ഇടപെടുകയുംഏറ്റവും മികച്ച കമ്പ്യൂട്ടർ ലാബിനുള്ള പുരസ്ക്കാരം നമ്മുടെ സ്കൂളിലേക്ക് കൊണ്ട് വരികയും ചെയ്തു .കൂടാതെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു സ്കൂളിന് ഏറ്റവും മികച്ച വിദ്യാലയങ്ങൾ ഒന്നാകാൻ കഴിഞ്ഞതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് സർ ആണ് .നമ്മുടെ സ്കൂളിന് ആദ്യമായി ''മെഗാവണ്ടേഴ്സ് '' എന്ന ബ്ലോഗ് തയ്യാറാക്കിയതും സ്കൂൾ ഐ ടി കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചപ്പോൾ സോഫ്റ്റ്‌വെയർ ന്റെ സഹായത്തോടെ ഇലക്ഷൻ നടത്തിയതും ജാഫർ സർ ന്റെ ശ്രമഫലമായാണ് .ഒട്ടനവധി സ്കൂളിന്റെ മികവുകൾക്കു ഇദ്ദേഹം ചുക്കാൻ പിടിച്ചിട്ടുണ്ട് കുട്ടികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരായ ഇദ്ദേഹം ഐ ടി മേളകളിൽ കുട്ടികളെ പരിശീലിപ്പിച്ചു സ്റ്റേറ്റ് തലം വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്
| |
20:45, 2 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം