കടമ്പൂർ എച്ച് എസ് എസ് (മൂലരൂപം കാണുക)
02:26, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010→ചരിത്രം
| വരി 42: | വരി 42: | ||
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1899-ല്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാണ്. | കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1899-ല്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1899- ല്‍ കെ.സി. ചന്തു നായര്‍ ആരംഭിച്ച ഈ എല്‍. പി. സ്കൂള്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തന്‍ വക്കീല്‍ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സമയത്ത് മുന്‍ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റററുടെ മകന്‍ വി.സി. രവീന്ദ്രന്‍ മാസ്റററായിരുന്നു പ്രധാനധ്യാപകന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാര്‍ത്തിയായനി അമ്മ സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഈ സ്കൂള്‍, ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ മാനേജ്മെന്റിന്റെ ശക്തമായ പിന്‍തുണയും സ്കൂള്‍ സ്ററാഫിന്റെ കൂട്ടായ പ്രവര്‍ത്തനവും | 1899- ല്‍ കെ.സി. ചന്തു നായര്‍ ആരംഭിച്ച ഈ എല്‍. പി. സ്കൂള്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തന്‍ വക്കീല്‍ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സമയത്ത് മുന്‍ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റററുടെ മകന്‍ വി.സി. രവീന്ദ്രന്‍ മാസ്റററായിരുന്നു പ്രധാനധ്യാപകന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാര്‍ത്തിയായനി അമ്മ സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഈ സ്കൂള്‍, ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ മാനേജ്മെന്റിന്റെ ശക്തമായ പിന്‍തുണയും സ്കൂള്‍ സ്ററാഫിന്റെ കൂട്ടായ പ്രവര്‍ത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||