"Kumarankary LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (history)
വരി 18: വരി 18:


| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 17
| ആൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാർത്ഥികളുടെ എണ്ണം=  34
| വിദ്യാർത്ഥികളുടെ എണ്ണം=  25
| അദ്ധ്യാപകരുടെ എണ്ണം=  2
| അദ്ധ്യാപകരുടെ എണ്ണം=  4
| പ്രധാന അദ്ധ്യാപകൻ=  എസ്  യമുനാദേവി          
| പ്രധാന അദ്ധ്യാപകൻ=  സിന്ധു സി          
| പി.ടി.ഏ. പ്രസിഡണ്ട്=  സജുലാൽ         
| പി.ടി.ഏ. പ്രസിഡണ്ട്=  പുരുഷോത്തമ കുറുപ്പ് ബി         
| സ്കൂൾ ചിത്രം= 46403-school1‎.jpg |
| സ്കൂൾ ചിത്രം= 46403-school1‎.jpg |
}}
}}
വരി 30: വരി 30:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
ആലപ്പുഴ ജില്ലയിൽ,കുട്ടനാട് താലൂക്കിൽ,വെളിയനാട് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
നാടിൻറെ  വികസനം പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്‌ഠിതമാണെന്ന തിരിച്ചറിവിൽ നിന്നും ഉയിർക്കൊണ്ടതാണീ വിദ്യാലയം.വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉത്പതിഷ്ണുക്കളായ ഒരുപറ്റം ആളുകളുടെ പ്രവർത്തന ഫലമായിട്ടാണ്  ഈ സ്കൂൾ കുമരങ്കരിയിൽ ആരംഭിച്ചത് .
 
== ചരിത്രം ==
== ചരിത്രം ==
            
            

15:39, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


Kumarankary LPS
വിലാസം
കുമരങ്കരി

കുമരങ്കരി പി ഓ ,ചങ്ങനാശേരി വഴി , പിന് 686103
ആലപ്പുഴ
,
686103
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0477 2754225
ഇമെയിൽmalayalamschoolkumaramkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു സി
അവസാനം തിരുത്തിയത്
21-01-201946403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ,കുട്ടനാട് താലൂക്കിൽ,വെളിയനാട് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്. നാടിൻറെ വികസനം പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്‌ഠിതമാണെന്ന തിരിച്ചറിവിൽ നിന്നും ഉയിർക്കൊണ്ടതാണീ വിദ്യാലയം.വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉത്പതിഷ്ണുക്കളായ ഒരുപറ്റം ആളുകളുടെ പ്രവർത്തന ഫലമായിട്ടാണ് ഈ സ്കൂൾ കുമരങ്കരിയിൽ ആരംഭിച്ചത് .

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.459178, 76.496687| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Kumarankary_LPS&oldid=588032" എന്ന താളിൽനിന്ന് ശേഖരിച്ചത്