"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 152: | വരി 152: | ||
<big>കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്</big> <br /> | <big>കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്</big> <br /> | ||
<p align=justify> | <p align=justify> | ||
സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ <big>[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാണിക്യം|മാണിക്യം]], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മരതകം|മരതകം]], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇന്ദ്രനീലം|ഇന്ദ്രനീലം]], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പവിഴം|പവിഴം]]</big> എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്. </p> | സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ <big>[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാണിക്യം|'''മാണിക്യം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മരതകം|'''മരതകം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇന്ദ്രനീലം|'''ഇന്ദ്രനീലം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പവിഴം|'''പവിഴം''']]</big> എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്. </p> | ||
=പ്രശ്നോത്തരി= | =പ്രശ്നോത്തരി= | ||