"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
==അധ്യാപകദിനം==
==അധ്യാപകദിനം==

[[പ്രമാണം:44050 272.jpg|thumb|left|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]]
[[പ്രമാണം:44050 272.jpg|thumb|left|400px|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]]

<p align=justify>അധ്യാപനത്തിന്റെ ശ്രേഷ്ഠതയും മാന്യതയും പുതു തലമുറയുടെ മനസ്സിൽ സൂര്യശോഭയോടെ തെളിഞ്ഞ ദിനമായിരുന്നു സെപ്തംബർ.5 ചൊവ്വപ്രത്യേക അസംബ്ലിയോടെയാണ് ദിനാരംഭം കുറിച്ചത്. ആദ്യകാല അധ്യാപകനും ഹെഡ്മാസ്റ്ററും സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ.പ്രഭാകരൻ സാറിനെ ഹെഡ്മിസ്ട്രസ് കല ടീച്ചറും പ്രിൻസിപ്പൽ റാണി ടീച്ചറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഭാകരൻ സാറിന്റെ വിദ്യാർത്ഥികളായ ഫേളാറി ടീച്ചർ, പി റ്റി എ മെമ്പർ ഗിരി എന്നിവരും ഗുരു വന്ദനം നടത്തി.  കുട്ടികൾ എല്ലാ അധ്യാപകരെയും ആദരിച്ച ചടങ്ങ് വികാര നിർഭരമായിരുന്നു. ആ സമയം 6 A യിലെ അഭിജിത്ത് ഗുരു വന്ദന ഗാനം ആലപിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് നിഹാര സംസാരിച്ചു. പ്രധാനാധ്യാപിക, പ്രിൻസിപ്പൽ, സ്റ്റാഫ്  സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ,അവരുടെ ഗുരുനാഥന്മാരെ അനുസ്മരിച്ചു.</p>