"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


|}
|}
 
== സ്കൂൾ കലോത്സവം 2018 ==
ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല വാർഡ് പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി