"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:

==ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ==
ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ
ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു വരുന്നു.നാല് ദിവസം നീണ്ടു നിൽക്കുന്ന
സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുക്കുന്നു '
ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര, ടിൻസി ശ്യാം, മൃദുല, അഭയ്ജിത്ത്, ബെൻസൻ എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചിരിയ്ക്കുന്നത്.രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു ' .
പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.

== സ്‌കൂൾ പി റ്റി എ പൊതുയോഗം ==
== സ്‌കൂൾ പി റ്റി എ പൊതുയോഗം ==
<p align=justify>ഗവ.മോഡൽ എച്ച് എസിലെ 2018 -19 അധ്യയന വർഷത്തെ സ്‌കൂൾ പി റ്റി എ പൊതുയോഗം 28.09.2018 വെള്ളിയാഴ്ച കൂടുകയുണ്ടായി ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ എസ്സ് അധ്യക്ഷത വഹിച്ചു.  കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു .    പി റ്റി എ പ്രസിഡന്റ് ആയി ശ്രീ.സുനിൽകുമാർ എസിനെ വീണ്ടും തെരഞ്ഞെടുത്തു..</p>

==അധ്യാപകദിനം==
==അധ്യാപകദിനം==
[[പ്രമാണം:44050 272.jpg|thumb|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]]
[[പ്രമാണം:44050 272.jpg|thumb|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]]