"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/അധികവിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
രാജേഷ്, ബിനു കണ്ണാട്ട്, റിനീഷ്, സജില, അസ്മ, നാരായണൻ.കെ.എം, ഷിജു, സതീഷ് കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രബീഷ്, മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ്കുമാർ.ബി.ടി എന്നിവർ ഈ അദ്ധ്യയനവർഷത്തിൽ പി.ടി.എ കർമ്മസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുതസമിതിയുടെ അദ്ധ്യക്ഷനായി '''ശ്രീ. കെ.എം.നാരായണൻ''' ഏകകണ്ഠമായി ഈ വർഷവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. | രാജേഷ്, ബിനു കണ്ണാട്ട്, റിനീഷ്, സജില, അസ്മ, നാരായണൻ.കെ.എം, ഷിജു, സതീഷ് കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രബീഷ്, മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ്കുമാർ.ബി.ടി എന്നിവർ ഈ അദ്ധ്യയനവർഷത്തിൽ പി.ടി.എ കർമ്മസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുതസമിതിയുടെ അദ്ധ്യക്ഷനായി '''ശ്രീ. കെ.എം.നാരായണൻ''' ഏകകണ്ഠമായി ഈ വർഷവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. | ||
'''മാതൃ-അദ്ധ്യാപകരക്ഷാകർത്തൃസമിതി 2018-19''' | |||
സ്കൂളിൽ എം.പി.ടി.എ യുടെ പ്രവർത്തനവും സജീവമാണ്. വിദ്യാലയവും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മിക്ക പ്രവർത്തനങ്ങളിലും പ്രസ്തുതസമിതിയുടെ പങ്കാളിത്തവും സഹകരണവും എടുത്തു പറയേണ്ടതുതന്നെയാണ്. ഈ അദ്ധ്യയനവർഷത്തിൽ രജില, അസ്മ, റാജിബ, നസീറ, സിജിന, വത്സല, പ്രഷീജ, ഷിംന, സജിനി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | |||
'''ഉച്ചഭക്ഷണകമ്മറ്റി''' | |||
വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഉച്ചഭക്ഷണകമ്മറ്റി. മാസാരംഭത്തിൽ ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതിലും ഉച്ചഭക്ഷണമൊരുക്കുന്നതിലും അവയുടെ വിതരണത്തിലും മറ്റും ഈ സമിതിയുടെ സംഭാവനകൾ ശ്ലാഘനീയമാണ്. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, വാർഡ് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, അദ്ധ്യാപികമാരായ സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ് എന്നിവർ, എം.പി.ടി.എ പ്രതിനിധി രജില, രക്ഷിതാക്കളായ ഷൈജി, ഷിജു.കെ.കെ, ബിജു.എൽ.വി, മൈമൂന എന്നിവർ ഉൾക്കൊള്ളുന്നതാണ് ഈ അദ്ധ്യയനവർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉച്ചഭക്ഷണ കമ്മറ്റി. | |||
'''സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്''' | |||
സ്കൂൾ പ്രവർത്തനങ്ങളിലും വിശിഷ്യ സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രവേശനം സജീവമാക്കുന്നതിനും മറ്റുമായി പ്രവർത്തിക്കുന്ന ഒരു സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ഈ വിദ്യാലയത്തിന്റെ വലിയൊരു കരുത്താണ്. '''ശ്രീ.എ.എം.ബാലകൃഷ്ണൻ''' ഈ സമിതിയുടെ പ്രസിഡണ്ടായി തുടർന്നുവരികയാണ്. | |||
ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാഹിന ചേരിക്കുന്നുമ്മൽ, പ്രദീപൻ.സി.പി, സ്കൂൾ മാനേജർ കേശവൻ.കെ, കോവുമ്മൽ കോരൻ, ശ്രീമതി, സ്മിത.കെ.എം, ഗംഗാധരൻ നായർ.എ.എം, പ്രീജ.സി.ഡി, കുഞ്ഞായി.സി.കെ, ഇടുവാട്ട് രാജേഷ്, ഇ.ശ്രീധരൻ നായർ എന്നിവർ ഈ സമിതിയിലെ മറ്റ് അംഗങ്ങളാണ്. | |||