"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
== സ്‌കൂൾ പി റ്റി എ പൊതുയോഗം == | |||
<p align=justify>ഗവ.മോഡൽ എച്ച് എസിലെ 2018 -19 അധ്യയന വർഷത്തെ സ്‌കൂൾ പി റ്റി എ പൊതുയോഗം 28.09.2018 വെള്ളിയാഴ്ച കൂടുകയുണ്ടായി ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ എസ്സ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു . പി റ്റി എ പ്രസിഡന്റ് ആയി ശ്രീ.സുനിൽകുമാർ എസിനെ വീണ്ടും തെരഞ്ഞെടുത്തു..</p> | |||
==അധ്യാപകദിനം== | ==അധ്യാപകദിനം== | ||
[[പ്രമാണം:44050 272.jpg|thumb|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]] | [[പ്രമാണം:44050 272.jpg|thumb|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]] | ||