"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/സ്കൂൾ വാർഷികം (മൂലരൂപം കാണുക)
20:43, 1 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
</div> | </div> | ||
നമ്മുടെ സ്കൂളിൽ എല്ലാവർഷവും സ്കൂൾ വാർഷികം ആഘോഷിക്കുന്നു. ഒരു വർഷത്തെ എല്ലാ | നമ്മുടെ സ്കൂളിൽ എല്ലാവർഷവും സ്കൂൾ വാർഷികം ആഘോഷിക്കുന്നു. ഒരു വർഷത്തെ എല്ലാ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളുടേയും സമാപനം എന്ന നിലയിയാണ് നമ്മൾ വാർഷികം ആഘോഷിക്കുന്നത്.വിദ്യാഭ്യാസ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടാണ് എല്ലാവർഷവും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നാട്ടുകാരിൽനിന്ന് പിരിവെടുത്താണ് വാർഷികം സംഘടിപ്പിക്കാനുള്ള പണം കണ്ടെത്തുന്നത് അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും റിട്ടയർമെൻറ് ഈ ആഘോഷത്തിൽ വച്ച് നടത്തുന്നു. കുട്ടികളുടെ കലാപരിപാടികൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണുന്നതിനുള്ള അവസരം തുടങ്ങി നിരവധി ആശയങ്ങൾ ആണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് ആഘോഷത്തോടെ സ്കൂൾ പുതിയ അധ്യായന വർഷത്തെ വരവേൽക്കുന്നതിനുള്ള ഊർജ്ജം കൂടി സ്വരൂപിക്കുക എന്നതാണ് വാർഷികാഘോഷങ്ങളുടെ ലക്ഷ്യം നഴ്സറി കുട്ടികൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് യുവജനോത്സവത്തിൽ നഷ്ടപ്പെട്ടവർക്കുള്ള വേദി കൂടിയായി മാറുന്നു അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഏറെ ശ്രമിക്കുന്നുണ്ട് എല്ലാവർഷവും മാർച്ച് മാസത്തിലെ ഒരു ദിവസമാണ് വാർഷികം സംഘടിപ്പിക്കുന്നത് | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery mode="packed-hover"> | <gallery mode="packed-hover"> |