"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | ||
'''വായനാദിനാഘോഷം'''<br> | |||
ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.<br> | ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.<br> | ||
'''ബന്ധപ്പെട്ട പ്രവർത്തനങ്ങൾ;''' | |||
1.ഒരു പുസ്തകം സ്കൂളിന് | 1.ഒരു പുസ്തകം സ്കൂളിന് | ||
2.ക്ലാസ്സ് ലൈബ്രറി | 2.ക്ലാസ്സ് ലൈബ്രറി | ||
3.ബുക്ക് റിവ്യു | 3.ബുക്ക് റിവ്യു | ||
4.ലൈബ്രറി | 4.ലൈബ്രറി ശാക്തീകരണം | ||
5.ക്ലാസ്സ് മത്സരം | 5.ക്ലാസ്സ് മത്സരം | ||
6.റീഡിങ്ങ് കോർണർ | 6.റീഡിങ്ങ് കോർണർ | ||
7. പ്രശ്നോത്തരി | |||
8.ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ | |||
9.വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കൽ | |||
കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി. | കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി. | ||
== പുസ്തകങ്ങളുടെ വിവരങ്ങൾ == | == പുസ്തകങ്ങളുടെ വിവരങ്ങൾ == | ||
{| class="wikitable" | {| class="wikitable" |
09:28, 11 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഞങ്ങളുടെ ഗ്രന്ഥശാല
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
ലൈബ്രേറിയൻ പി.വി.റോയ്
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
വായനാദിനാഘോഷം
ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ;
1.ഒരു പുസ്തകം സ്കൂളിന്
2.ക്ലാസ്സ് ലൈബ്രറി
3.ബുക്ക് റിവ്യു
4.ലൈബ്രറി ശാക്തീകരണം
5.ക്ലാസ്സ് മത്സരം
6.റീഡിങ്ങ് കോർണർ
7. പ്രശ്നോത്തരി
8.ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ
9.വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കൽ
കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി.
പുസ്തകങ്ങളുടെ വിവരങ്ങൾ
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
---|---|---|---|---|---|---|---|---|---|
1 | 0001 | കയർ | ടെസ്റ്റ് | മലയാളം | നോവൽ | പൂർണ്ണ | 1995 | 34 രൂപ | 45289 |
2 | |||||||||
3 | |||||||||
4 | |||||||||
5 | |||||||||
6 | |||||||||
7 | |||||||||
8 | |||||||||
9 |