"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
[[പ്രമാണം:Library23.jpeg|thumb|Library23]] | [[പ്രമാണം:Library23.jpeg|thumb|Library23]] | ||
[[പ്രമാണം:Library 16.jpeg|thumb|Library 16]] | [[പ്രമാണം:Library 16.jpeg|thumb|Library 16]] | ||
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം. | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ == |
09:14, 11 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഞങ്ങളുടെ ഗ്രന്ഥശാല
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം.
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേർക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേർക്കണം.
- വായനാദിനാഘോഷം
ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.
വായനാവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ;
1.ഒരു പുസ്തകം സ്കൂളിന്
2.ക്ലാസ്സ് ലൈബ്രറി
3.ബുക്ക് റിവ്യു
4.ലൈബ്രറി ശക്തീകരണം
5.ക്ലാസ്സ് മത്സരം
6.റീഡിങ്ങ് കോർണർ
കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി.
- ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കൽ
- പ്രശ്നോത്തരി (ചോദ്യങ്ങൾ ലിബർ ഓഫീസ് റൈറ്ററിലോ ഇഎക്സ്ഇ യിലോ തയ്യാറാക്കണം)
- ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ
- വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
- വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
പുസ്തകങ്ങളുടെ വിവരങ്ങൾ
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
---|---|---|---|---|---|---|---|---|---|
1 | 0001 | കയർ | ടെസ്റ്റ് | മലയാളം | നോവൽ | പൂർണ്ണ | 1995 | 34 രൂപ | 45289 |
2 | |||||||||
3 | |||||||||
4 | |||||||||
5 | |||||||||
6 | |||||||||
7 | |||||||||
8 | |||||||||
9 |