"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''ഗണിതശാസ്ത്രക്ലബ്ബ്''' മികച്ച പ്രവർത്തനം നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''ഗണിതശാസ്ത്രക്ലബ്ബ്''' | ==<FONT COLOR =maroon><FONT SIZE = 5> '''ഗണിതശാസ്ത്രക്ലബ്ബ്''' </FONT></FONT COLOR>== | ||
'''<font color=red>ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : '''ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർലിമോൾ ജോസ് ''' | |||
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ | </font> | ||
====<FONT COLOR =purple><FONT SIZE = 4>'''ആമുഖം ''' </FONT></FONT COLOR>==== | |||
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. | |||
====<FONT COLOR =purple><FONT SIZE = 4>'''പ്രവർത്തനരീതി ''' </FONT></FONT COLOR>==== | |||
എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. | |||
*'''ഗണിത മാഗസിൻ''' | |||
*'''ഗണിത ക്വിസ്''' | |||
*'''പസ്സിലുകളുടെ അവതരണം''' | |||
തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | |||
====<FONT COLOR =purple><FONT SIZE = 4>'''ഗണിതമേളകൾ''' </FONT></FONT COLOR>==== | |||
സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്. | |||
====<FONT COLOR =purple><FONT SIZE = 4>'''രാമാനുജൻ ദിനം ''' </FONT></FONT COLOR>==== | |||
ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ശ്രീനിവാസരാമാനുജൻ ദിനം, പൈദിനം, റിപ്പബ്ലിക് ദിനം തുങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഉപന്യാസരചനാമത്സരം മുതലായവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. | |||
====<FONT COLOR =purple><FONT SIZE = 4>'''ഗണിതക്വിസ് ''' </FONT></FONT COLOR>==== | |||
സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. ഞങ്ങളുടെക്ലബ്ബിന്റെ ശേഖരത്തിൽ ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഉപയോഗിച്ച ഗണിതക്വിസ് ചോദ്യങ്ങൾ ഉണ്ട്. അവ സ്ക്കൂൾ തലത്തിൽ വിജയികളായവർക്കു നൽകി ഉയർന്ന തലത്തിലുള്ള മത്സരത്തിനായി പരിശീലിപ്പിക്കുന്നു. | |||
====<FONT COLOR =purple><FONT SIZE = 4>'''ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും ''' </FONT></FONT COLOR>==== | |||
സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു. | |||
====<FONT COLOR =purple><FONT SIZE = 4>'''ഗണിതകലണ്ടർ ''' </FONT></FONT COLOR>==== | |||
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ മാസത്തെയും ഗണിതകലണ്ടർ തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ വരുന്ന ഗണിതസംബന്ധിയായ പംക്തികളും വാർത്തകളും ഈ കലണ്ടറിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസത്തിലും ജനിച്ച ഗണിതശാസ്ത്രജ്ഞരുടെ ചിത്രം പ്രധാനചിത്രമായി വരച്ചുചേർക്കുന്നു. | |||
====<FONT COLOR =purple><FONT SIZE = 4>'''ഗണിതമൂല ''' </FONT></FONT COLOR>==== | |||
രസകരങ്ങളായ ഗണിത പ്രശ്നങ്ങൾ എഴുതി പ്രദർപ്പിക്കുന്നതിനും അതൊരു മത്സരമായി മാറ്റുന്നതിനും ഒരു ഗണിതമൂല ഈ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും ക്ലബ്ബ് മീറ്റിംഗ് നടത്തുന്ന ക്ലാസ്സിലെ അംഗങ്ങൾ തന്നെയാണ് ഈ മത്സരവും സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിവരുന്നു. | |||