"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
====സയൻസ് ക്ലബ്==== | ====സയൻസ് ക്ലബ്==== | ||
[[പ്രമാണം:Sciencecorner.jpg|ലഘുചിത്രം|100px|വലത്ത്|സയൻസ് കോർണർ]] | [[പ്രമാണം:Sciencecorner.jpg|ലഘുചിത്രം|100px|വലത്ത്|സയൻസ് കോർണർ]] | ||
കുട്ടികളിൽ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു. | കുട്ടികളിൽ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു.ഒരു ചെറിയ സയൻസ് ലാബിനുള്ള ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഇത് ഉപയോഗിച്ച് കൊണ്ട് ആഴ്ചയിൽ ഒരു ലഘു പരീക്ഷണം വീതം കുട്ടികൾക്കായി നടത്തി വിശദീകരിച്ചു കൊടുക്കുന്നു. | ||
* ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക | * ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക | ||
* വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക. | * വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക. | ||
* ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക. | * ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക. | ||
* പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു. | * പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു. | ||
* ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു | * ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു | ||
====സോഷ്യൽ ക്ലബ്==== | ====സോഷ്യൽ ക്ലബ്==== | ||