"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
*അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിനന കൃഷി ഇപ്പോഴും തുടർന്ന് പോരുന്നു. കൂടാതെ നല്ല രീതിയിൽ കൃഷിയും ഉണ്ട്.
*അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിനന കൃഷി ഇപ്പോഴും തുടർന്ന് പോരുന്നു. കൂടാതെ നല്ല രീതിയിൽ കൃഷിയും ഉണ്ട്.


*സബ്ജില്ല ജില്ല മേളകളിൽ മികച്ച പ്രകടനമാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാണിച്ചുകൊണ്ടിരിക്കുന്നത്.
*സബ്ജില്ല ജില്ല മേളകളിൽ മികച്ച പ്രകടനമാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാണിച്ചുകൊണ്ടിരിക്കുന്നത്
 
*കൂട്ടുകാർക്ക് ഒരു കൈത്താങ്ങ്
 
വിദ്യാലയത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ അസൗകര്യങ്ങൾ മനസ്സിലാക്കുകയും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന പദ്ധതി. പല വീടുകളിലും ഇലക്ട്രിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്തു. കുട്ടികൾക്കാവശ്യമായ ധനസഹായങ്ങൾ എത്തിക്കുന്നതിനും കഴിഞ്ഞു.
 
*വീട് അറിയാൻ:
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും അറിയുക എന്ന ലക്ഷ്യത്തോടെ വീട് സന്ദർശനം.
 
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും മലിനമാകാതെ കാത്തു സൂക്ഷിക്കുകയും ചെയ്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546232" എന്ന താളിൽനിന്ന് ശേഖരിച്ചത്