"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
===അസ്സംബ്ലി=== | |||
<p align="justify"> സ്കൂളിൽ എല്ലാ ദിവസവും ചിട്ടയായി അസ്സംബ്ലി നടത്തുന്നു. മലയാളം, ഇംഗ്ലീഷ്,അറബി എന്നീ മൂന്ന് ഭാഷകളിയായി വിപുലമായിട്ടാണ് അസ്സംബ്ലി നടത്തുന്നത്. ഇതിൻറെ ഭാഗമായി പത്രവായന, ദിനാചരണ റിപ്പോർട്ട്, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രത്യേക പ്രഭാഷണങ്ങൾ മികച്ച സൃഷ്ടികളുടെ അവതരണം എന്നീ കാര്യപരിപാടികൾ നടത്തിപോരുന്നു. സ്കൂളിൻറെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ചാണ് അസംബ്ലി നടത്തി വരുന്നത്. ഇവിടെ എല്ലാ കുട്ടികൾക്കും ഇരുന്നു അസ്സംബ്ലി കേൾക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. </p> | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||