"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:17, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിൽ, കോവളം നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്തിലാണ് പുന്നമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലിയൂർ വില്ലേജു പ്രദേശമുൾപ്പെടുന്നതാണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത്. | തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിൽ, കോവളം നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്തിലാണ് പുന്നമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലിയൂർ വില്ലേജു പ്രദേശമുൾപ്പെടുന്നതാണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത്. | ||
കല്ലുകളുടെ ഊരാണ് കല്ലിയൂർ ആയതെന്ന് പറയപ്പെടുന്നു. കല്ലുകൾ എന്നാൽ വൈഡ്യൂര്യക്കല്ലുകൾ ഉൾപ്പെടെയുള്ള അപൂർവ്വയിനം രത്നക്കല്ലുകൾ ധാരാളമായി ലഭിച്ചിരുന്ന പ്രദേശമായിരുന്നു കല്ലിയൂർ എന്നു പറയപ്പെടുന്നു. 500-ഏക്കറോളം വിസ്തീർണ്ണം വരുന്ന വെള്ളായണിക്കായലിന്റെ ഗണ്യമായ ഭാഗം കല്ലിയൂർ പഞ്ചായത്തിലാണ്. ബൃഹത്തും വ്യത്യസ്തവുമായ വിനോദസഞ്ചാര സാധ്യതകൾ നിറഞ്ഞ വെള്ളയാണി കായൽ പ്രദേശം നിരവധി വിനോദ സഞ്ചാരികൾ നിത്യേന സന്ദർശിച്ചു വരുന്നു. കല്ലിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കമുമുണ്ട് | കല്ലുകളുടെ ഊരാണ് കല്ലിയൂർ ആയതെന്ന് പറയപ്പെടുന്നു. കല്ലുകൾ എന്നാൽ വൈഡ്യൂര്യക്കല്ലുകൾ ഉൾപ്പെടെയുള്ള അപൂർവ്വയിനം രത്നക്കല്ലുകൾ ധാരാളമായി ലഭിച്ചിരുന്ന പ്രദേശമായിരുന്നു കല്ലിയൂർ എന്നു പറയപ്പെടുന്നു. 500-ഏക്കറോളം വിസ്തീർണ്ണം വരുന്ന വെള്ളായണിക്കായലിന്റെ ഗണ്യമായ ഭാഗം കല്ലിയൂർ പഞ്ചായത്തിലാണ്. ബൃഹത്തും വ്യത്യസ്തവുമായ വിനോദസഞ്ചാര സാധ്യതകൾ നിറഞ്ഞ വെള്ളയാണി കായൽ പ്രദേശം നിരവധി വിനോദ സഞ്ചാരികൾ നിത്യേന സന്ദർശിച്ചു വരുന്നു. കല്ലിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കമുമുണ്ട്. വെള്ളായണി ദേവീക്ഷേത്രം, തൃക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, വണ്ടിത്തടം ശിവക്ഷേത്രം, റോമൻ കത്തോലിക്കാ പള്ളി, സി.എസ്.ഐ പള്ളി, സാൽവേഷൻ ആർമി ചർച്ച്, ശാന്തിവിളയിലെ കുറുവാണി മുസ്ലീം പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. | ||
1955-ൽ സ്ഥാപിതമായ വെള്ളായണി കാർഷിക കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് സർവ്വോദയം എന്ന പേരിൽ ഒരു ഖാദി യൂണിറ്റ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇവിടെ ആരംഭിച്ചിരുന്നു. | 1955-ൽ സ്ഥാപിതമായ വെള്ളായണി കാർഷിക കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് സർവ്വോദയം എന്ന പേരിൽ ഒരു ഖാദി യൂണിറ്റ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇവിടെ ആരംഭിച്ചിരുന്നു. |