ഗവ.എച്ച്.എസ്സ്.വീയപുരം (മൂലരൂപം കാണുക)
12:55, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018zx
(s) |
(zx) |
||
വരി 102: | വരി 102: | ||
=വിദ്യാരംഗം കലാ സാഹിത്യ വേദി= | =വിദ്യാരംഗം കലാ സാഹിത്യ വേദി= | ||
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം | <big>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം</big> | ||
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു. | വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു. |