"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
 
*വിദ്യാരംഗം കലാസാഹിത്യവേദി:
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി നടത്തപ്പെടുന്നു. വിദ്യാ രംഗത്തിന് മാനുവൽ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത നടപ്പിലാക്കുന്നത്.
 
**സ്റ്റുഡൻസ് പോലീസ് കേഡറ്റ്: വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് വിദ്യാലയത്തിലേക്ക്. 2011 ആരംഭിച്ച യൂണിറ്റിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ആണ് ഉള്ളത്. വിദ്യാലയത്തിനകത്തും പുറത്തും നിരവധി പ്രവർത്തനങ്ങളിൽ യൂണിറ്റിലെ അംഗങ്ങൾ
ഏർപ്പെടുന്നുണ്ട്. ആരോഗ്യ ബോധവൽക്കരണം, മേളകൾക്ക് വേണ്ട സഹായങ്ങൾ, ദിനാചരണങ്ങൾ മുഖ്യപങ്ക്, അച്ചടക്ക കാര്യത്തിൽ മറ്റു കുട്ടികൾക്ക് മാതൃക കാണിച്ചു മുന്നേറുകയാണ് എസ് പി സി. കഴിഞ്ഞവർഷം സ്റ്റുഡൻസ് പോലീസ് കേഡറ്റ് പരേഡ് ട്രോഫി ലഭിക്കുകയുണ്ടായി.
 
*മാതൃഭൂമി സീഡ് നക്ഷത്രവനം പദ്ധതിയിൽ വിദ്യാലയത്തിൽ നിരവധി മരങ്ങളാണ് സംരക്ഷിച്ചുപോരുന്നത്.
 
*അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിനന കൃഷി ഇപ്പോഴും തുടർന്ന് പോരുന്നു. കൂടാതെ നല്ല രീതിയിൽ കൃഷിയും ഉണ്ട്.
 
*സബ്ജില്ല ജില്ല മേളകളിൽ മികച്ച പ്രകടനമാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാണിച്ചുകൊണ്ടിരിക്കുന്നത്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542646" എന്ന താളിൽനിന്ന് ശേഖരിച്ചത്