"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 16: | വരി 16: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
'''എം.എ.ഐ.ഹൈസ്കൂളിലെ 2018-19 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബ്ബിന്റെ കൺവീനറായി സരിത എസ്. നായർ(എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര അഭിരുചി കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. സ്മാർട്ട് റൂമുകൾ ഫലപ്രദമായി വിനിയോഗിച്ച്, [https://samagra.itschool.gov.in സമഗ്ര] വിദ്യാഭ്യാസ പോർട്ടലിലെ വിഭവങ്ങൽ ഉപയോഗിച്ചാണ് ഗണിതക്ലാസുകൾ നടക്കുന്നത്. '''

=== മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18) === | === മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18) === | ||
'''കേരള ഗണിതശാസ്‌ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18) കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി. പ്രാഥമിക പരീക്ഷയിൽ സംസ്ഥാനതലത്തിൽ 1 മുതൽ 5 വരെ റാങ്കിൽ ഉൾപ്പെടുന്ന 11 കുട്ടികൾ സ്കൂളിൽനിന്ന് അർഹരായി. ഇവർ ഫൈനൽ പരീക്ഷയ്ക് അർഹരായി. ഫൈനൽ പരീക്ഷയ്ക്ക് 10-ാം റാങ്ക് നേടിയ ഗൗരി ആർ. നായർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. കൂടാതെ A+ ഗ്രേഡ് ലഭിച്ച താഴെപ്പറയുന്ന കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചു.'''

'''''അനന്തു. ജെ(10 ബി)'''''
| '''''അനന്തു. ജെ(10 ബി)'''''