"ഗവ. വി എച്ച് എസ് എസ് വാകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Prettyurl|gvhssvakery/spc}} | {{Prettyurl|gvhssvakery/spc}} | ||
[[പ്രമാണം:15047 00.png|150px]] | |||
[[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]] | [[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]] | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | ||
=== | ===മൈ ട്രീ === | ||
[[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | [[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | ||
കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | ||
=== | ===ശുഭയാത്ര === | ||
[[പ്രമാണം:15047 sp7.jpg|thumb|ശുഭയാത്ര]] | [[പ്രമാണം:15047 sp7.jpg|thumb|ശുഭയാത്ര]] | ||
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | ||
=== | ===മാലിന്യ നിർമ്മാർജ്ജനം === | ||
[[പ്രമാണം:15047 sp5.jpg|thumb|മാലിന്യനിർമ്മാർജ്ജനം]] | [[പ്രമാണം:15047 sp5.jpg|thumb|മാലിന്യനിർമ്മാർജ്ജനം]] | ||
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | ||
=== | ===കാരുണ്യം === | ||
കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. | കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. | ||
=== | ===നിയമാവബോധം === | ||
നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി. | നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി. | ||
=== | ===ടോട്ടൽ ഹെൽത്ത് === | ||
കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട | കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട | ||
ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ||
=== | ===ദിനാചരണങ്ങൾ === | ||
പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | ||
=== | ===ദൃശ്യപാഠം === | ||
[[പ്രമാണം:15047 sp1drisya inaug.jpg|thumb|ദൃശ്യപാഠം ഉദ്ഘാടനം]] | [[പ്രമാണം:15047 sp1drisya inaug.jpg|thumb|ദൃശ്യപാഠം ഉദ്ഘാടനം]] | ||
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ||
| വരി 29: | വരി 28: | ||
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | [[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | ||
എസ്. പി. സി കുട്ടികൾക്കായി 2014-15 വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | എസ്. പി. സി കുട്ടികൾക്കായി 2014-15 വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്. | ||
=== | ===ക്യാമ്പുകൾ=== | ||
<p> | <p> | ||
എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | ||
| വരി 57: | വരി 56: | ||
====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ==== | ||
പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് '''ഓരോ ചുവടും സുരക്ഷയോടെ'''. | ||
:'''ഓരോ ചുവടും സുരക്ഷയോടെ.... <br /> റോഡ് സുരക്ഷാവബോധം''' | :'''ഓരോ ചുവടും സുരക്ഷയോടെ.... <br /> റോഡ് സുരക്ഷാവബോധം''' | ||
| വരി 122: | വരി 120: | ||
:'''ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുമ്പോൾ''' | :'''ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുമ്പോൾ''' | ||
*നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. | *നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. | ||
*സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത് | *സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത് | ||