"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
==<strong><font color="#CC339900">ആമുഖം </font></strong>== | ==<strong><font color="#CC339900">ആമുഖം </font></strong>== | ||
'''[[ഇടുക്കി ജില്ല|ഇടുക്കി]]''' ജില്ലയിൽ പീരുമേട് താലൂക്കിൽ '''[[കുമളി]]''' എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം................ | '''[[ഇടുക്കി ജില്ല|ഇടുക്കി]]''' ജില്ലയിൽ പീരുമേട് താലൂക്കിൽ '''[[കുമളി]]''' എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം................ | ||
<p style="text-align:justify">പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ [[തേക്കടി|'''തേക്കടിയിൽ''']] നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന '''[[വിശ്വനാഥപുരം]]''' എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.'''</p> | <p style="text-align:justify">പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ [[തേക്കടി|'''തേക്കടിയിൽ''']] നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന '''[[വിശ്വനാഥപുരം]]''' എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.'''</p> | ||