"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 129: | വരി 129: | ||
*<font color="#205521"> സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി | *<font color="#205521"> സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി | ||
==<strong><font size=5><font color="#CC339900"> അക്കാദമിക പ്രവർത്തനങ്ങൾ </font>== | ==<strong><font size=5><font color="#CC339900"> അക്കാദമിക പ്രവർത്തനങ്ങൾ </font>== | ||
* * അക്ഷരക്കളരികൾ | |||
ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പേരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു. | |||
* * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം നടത്തുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു. | |||
* * ഹലോ ഇംഗ്ലീഷ് | |||
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്. | |||
* *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ | |||
എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
==<strong><font color="#CC339900">സാരഥികൾ </font></strong>== | ==<strong><font color="#CC339900">സാരഥികൾ </font></strong>== | ||