"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33070 (സംവാദം | സംഭാവനകൾ)
33070 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
മൺറോലൈറ്റ് വേമ്പനാട്ട് കായലിന്റെ തീരത്ത് പള്ളം കരയിൽ 1813-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ സായിപ്പ് സ്ഥാപിച്ചതാണ് ഈ വിളക്ക്.പത്തു മീറ്ററോളം ഉയരം വരുന്ന ഇരുമ്പ് സ്തൂപത്തിനു മുകളിലാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രകാശത്തിനായി മണ്ണെണ്ണ വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്. വിളക്കിനു മുമ്പിൽ ഉറപ്പിച്ചിരുന്ന ലെൻസിൽ കൂടി പ്രകാശം വളരെ ദൂരം വരെ എത്തിയിരുന്നു. ഈ പ്രകാശം ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് വേമ്പനാട്ടു കായൽ ഇറങ്ങുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും കോട്ടയത്തേക്കുള്ള വഴികാട്ടിയായി ഏറെക്കാലം നിലകൊണ്ടു. ലൈറ്റ് ഹൗസിനു മുകളിൽ നിന്നാൽ ആലപ്പുഴ നഗരത്തിലെ പ്രകാശം രാത്രിയിൽ കാണാവുന്നതാണ്. ഇപ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയാണ് ഈ ചരിത്രസ്മാരകം.

=== സ്ഥാപനങ്ങൾ ===
=== സ്ഥാപനങ്ങൾ ===
==== ഡാം പ്രോജക്ട് (ഡ്രിപ്) പള്ളം ====
 
==== ബിഷപ്പ് സ്പീച്ച്‌ലി ജൂനിയർ കോളജ് പള്ളം ====
 
==== മോഡൽ ഫിഷ് ഫാം പള്ളം ====  
==== മോഡൽ ഫിഷ് ഫാം പള്ളം ====  

==== ഡാം പ്രോജക്ട് (ഡ്രിപ്) പള്ളം ====  
==== വൈദ്യുതി ബോർഡ് പള്ളം ====
 
==== കരിമ്പും കാലാ റസ്റ്റോറന്റ്  പള്ളം====

==== കരിമ്പും കാലാ റസ്റ്റോറന്റ് ====
==== നാട്ടകം പോർട്ട് ====
==== നാട്ടകം പോർട്ട് ====