"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 18: വരി 18:
<center><font size=3> '''ഇന്ദ്രധനുസ്സ് - വയലാർ അനുസ്മരണം'''</font></center>

[[പ്രമാണം:180321000.jpg|ലഘുചിത്രം|നടുവിൽ|വയലാർ അന‌ുസ്മരണം]]  
[[പ്രമാണം:180321000.jpg|ലഘുചിത്രം|ചട്ടരഹിതം|വയലാർ അന‌ുസ്മരണം]]  
[[പ്രമാണം:18032_5.jpg|ലഘുചിത്രം|വലത്ത്|വയലാർ അന‌ുസ്മരണം]]  
[[പ്രമാണം:18032_5.jpg|ലഘുചിത്രം|ചട്ടരഹിതം|വയലാർ അന‌ുസ്മരണം]]  
[[പ്രമാണം:MG 7377.JPG|ചട്ടരഹിതം]]
 
'''കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഇന്ദ്രധനുസ്സ് എന്ന പേരിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം ചെയ്തു. ശ്രീ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തക നിർമ്മാണ സമിതി അംഗം ശ്രീ കെ മനോഹരൻ മാസ്റ്റർ  മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിൽ, ഹെഡ് മിസ്ട്രസ് ശ്രീമതി കെ വി ലത , പ്രിൻസിപ്പൽ ശ്രീമതി ഇ എൻ വനജ , ശ്രീ കെ പദ്മനാഭൻ മാസ്റ്റർ , ശ്രീമതി കെ കെ നിർമ്മല , സെയ്ദ് ഹാഷിം കെ വി എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കോർഡിനേറ്റർ ശ്രീ എ കെ സുധാകരൻ സ്വാഗതവും സി ടി ജ്യോതി നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് ശേഷം വയലാർ ഗാനാലാപന മത്സരം നടത്തി. മുനിസിപ്പൽ അതിർത്തിക്കുള്ളിലെ എൽ പി , യു പി , എച് എസ്കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ മത്സരത്തിൽ എച് എസ് വിഭാഗത്തിൽ വർഷ പ്രജിത് , ശ്വേത എൻ (ജി ആർ എച്ച് എസ് എസ് കോട്ടക്കൽ ), പാർവതി പ്രകാശ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശ്രീ നന്ദ (എൻ എസ് എസ് കോട്ടക്കൽ ),നമിത കെ എം (ജി എം യു പി എസ് കോട്ടക്കൽ) പ്രിയം വദ ദാസ്  ( ജി ആർ എച്ച് എസ് എസ് കോട്ടക്കൽ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ ദേവിക ടി പി (ജി എൽ പി എസ് കോട്ടക്കൽ ) ജന്ന ഷെറി കെ ((ജി യു പി എസ് കോട്ടക്കൽ), അളകനന്ദ പ്രവീൺ എൻ (എൻ എസ് എസ് കോട്ടക്കൽ )  എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമാപന സമ്മേളനത്തിൽ വിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. എ ഇ ഒ ശ്രീ ഹുസ്സൈൻ പി  , വിദ്യാരംഗം സബ്ജില്ലാ കോർഡിനേറ്റർ പി ഇന്ദിര ദേവി , പി ടി എ പ്രസിഡന്റ്  ഡോ. സന്തോഷ് വള്ളിക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു

1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537111" എന്ന താളിൽനിന്ന് ശേഖരിച്ചത്