"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ ഭാഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==== ഭാഷാക്ലബ് ====
==== ഭാഷാക്ലബ് ====


പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.
സെന്റ് തോമസ് എ.യു.പി എസ് മുള്ളൻകൊല്ലി-
'''മലയാളക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2018-19'''
 
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ"
മലയാള ഭാഷയുടെ പ്രാധാന്യവും ഭാഷസൗന്ദര്യ സൗകുമാര്യങ്ങൾ വിദ്യാർത്ഥികളിലേക്ക് പകർന്നുകൊടുക്കുന്നതിനുവേണ്ടി സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സ്റ്റാഫ് മീറ്റിംഗ് കൂടുകയും തീരുമാനങ്ങൾ എടുത്തതിനനുസരിച്ച് മലയാളം ക്ലബ്ബിന് ചാർ‍ജ് LP യിൽ ലിൻഷ ടീച്ചർ, UP യിൽ ക്ലിസ്സീന ടീച്ചർ എന്നിവർക്കു നൽകുകയും ചെയ്‌തു. SRG കൂടി തീരുമാനിച്ച കാര്യങ്ങളും പ്രവർത്തനങ്ങളും ചുവടെ ചേർക്കുന്നു.
 
മലയാളം ക്ലബ്ബിന്റെ ഈ വർഷത്തെ പരിപാടികൾ
 
മലായള ക്ലബ്ബിൽ താൽപര്യമുള്ള കുട്ടികളെ വിളിച്ചു ചേർക്കുകയും ചുവടേ ചേർക്കും വിധത്തിൽ ഭാരവാഹികളെ തിര‍ഞ്ഞെടുക്കുകയും ചെയ്‌തു. സെക്രട്ടറി: അനഘ ഷിനോജ്  പ്രസിഡന്റ്: ആദർഷ് ബിനേഷ്
 
'''പ്രവേശനോത്സവം അക്ഷരദീപം'''
പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.
<gallery>
<gallery>
15366june.jpg|പ്രവേശനോത്സവത്തിനു ഭാഷാക്ലബ് തയ്യാറാക്കിയ അക്ഷരദീപം
15366june.jpg|പ്രവേശനോത്സവത്തിനു ഭാഷാക്ലബ് തയ്യാറാക്കിയ അക്ഷരദീപം
</gallery>
</gallery>
പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.
ജൂണ് 19 വായനാദിനം, പ്രവർത്തനങ്ങൾ
* എല്ലാ ക്ലാസ്സുകളിലും ലൈബ്രറി പുസ്‌തകങ്ങൾ വിതരണം ചെയ്‌തു.
*ക്ലാസ്സ് റൂമുകളിൽ ക്ലാസ്സ് ലൈബ്രറി സംവിധാനം ആരംഭിച്ചു. കുട്ടികളിൽ നിന്നുതന്നെ വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ലഘുവായ പുസ്‌തകങ്ങൾ കൊണ്ടുവരുവാനും ലൈബ്രറി ഉണ്ടാക്കുവാനും തീരുമാനിച്ചു. അങ്ങനെ ക്ലാസ്സുകളിൽ ലൈബ്രറി ആരംഭിച്ചു.
*ഒാരോ കുട്ടിയും തങ്ങൾ വായിക്കുന്ന പുസ്‌തകങ്ങളെപ്പറ്റി ആസ്വാദകുറിപ്പ് തയ്യാറാക്കുവാൻ തീരുമാനിച്ചു. അത് നടപ്പിലാക്കുന്നു.
*വായനാദിന മത്സരങ്ങൾ നടത്തി. ക്ലാസ്സ് തല മത്സരങ്ങൾ, സ്‌കൂൾതല മത്സരങ്ങൾ എന്നിവ നടത്തി. വായന, ക്വിസ്സ്, പോസ്റ്റർ രചന, വായനാദിന സന്ദേശങ്ങൾ ചാർട്ടിൽ എഴുതി ഉണ്ടാക്കി. വികച്ചതിനു സമ്മാനങ്ങൾ വിതരണം ചെയ്‌തു.




815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535256" എന്ന താളിൽനിന്ന് ശേഖരിച്ചത്