"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
==അധ്യാപകദിനം== | ==അധ്യാപകദിനം== | ||
[[പ്രമാണം:44050 280.jpg|thumb|150px|teachers day]] | [[പ്രമാണം:44050 280.jpg|thumb|150px|teachers day]] | ||
അധ്യാപക ദിനം റിപ്പോർട്ട് | |||
അധ്യാപനത്തിന്റെ ശ്രേഷ്ഠതയും മാന്യതയും പുതു തലമുറയുടെ മനസ്സിൽ സൂര്യശോഭയോടെ തെളിഞ്ഞ ദിനമായിരുന്നു സെപ്തംബർ.5 ചൊവ്വ | |||
പ്രത്യേക അസംബ്ലിയോടെയാണ് ദിനാരംഭം കുറിച്ചത്. ആദ്യകാല അധ്യാപകനും ഹെഡ്മാസ്റ്ററും സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ.പ്രഭാകരൻ സാറിനെ ഹെഡ്മിസ്ട്രസ് കല ടീച്ചറും പ്രിൻസിപ്പൽ റാണി ടീച്ചറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഭാകരൻ സാറിന്റെ വിദ്യാർത്ഥികളായ ഫേളാറി ടീച്ചർ, പി റ്റി എ മെമ്പർ ഗിരി എന്നിവരും ഗുരു വന്ദനം നടത്തി. | |||
കുട്ടികൾ എല്ലാ അധ്യാപകരെയും ആദരിച്ച ചടങ്ങ് വികാര നിർഭരമായിരുന്നു. ആ സമയം 6 A യിലെ അഭിജിത്ത് ഗുരു വന്ദന ഗാനം ആലപിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് നിഹാര സംസാരിച്ചു. | |||
പ്രധാനാധ്യാപിക, പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ,അവരുടെ ഗുരുനാഥന്മാരെ അനുസ്മരിച്ചു. | |||
ഉച്ചക്ക് ശേഷം കുട്ടികളാണ് 1 മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കുട്ടി സാറന്മാർ ,ഗുരു വിന്റെ ഗൗരവത്തോടെ ക്ലാസ്സുകളിലെത്തിയപ്പോൾ ,എല്ലാ കണ്ണുകളും കൗതുകത്തിന്റെ പൂത്തിരിയുമായി വരവേറ്റു. | |||
തികച്ചും അനായാസമായാണ് കുട്ടി അധ്യാപകർ ക്ലാസ്സെടുത്തത്.സ്കൂൾ കാമ്പസ് കുട്ടി അധ്യാപകരുടെ മേൽ നോട്ടത്തിൽ നല്ല അച്ചടക്കത്തോടെ നിലകൊണ്ടു. | |||
അധ്യാപനത്തിനു ശേഷം കുട്ടികൾ അവരുടെ രസകരവും പുതുമയുള്ളതുമായ അനുഭവങ്ങൾ പങ്കുവെച്ചു. പലരും അധ്യാപനം തൊഴിലാക്കാൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി. | |||
പങ്കെടുത്തവർക്കെല്ലാം ഹെഡ്മിസ്ട്രസ് ഉപഹാരങ്ങൾ നല്കി. | |||
അധ്യാപകനാകാൻ കഴിഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ മടങ്ങിയത്. | |||
വരും തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയും, അധ്യാപക ദിന ത്തിന്റെ അവിസ്മരണീയ സ്മരണകളോടെയും അധ്യാപകരും ഈ ദിനം ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു. | |||
==കായിക ദിനം 2018-19== | ==കായിക ദിനം 2018-19== | ||