"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
<p align=justify> | <p align=justify> | ||
സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.</p> | സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.</p> | ||
= സ്കോളർഷിപ്പ് = | |||
<p align=justify> | <p align=justify> | ||
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.</p> | ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.</p> | ||