"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History (മൂലരൂപം കാണുക)
23:23, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 164: | വരി 164: | ||

== '''പ്രധാന ചരിത്ര സ്മാരകങ്ങൾ''' == | |||
[[പ്രമാണം:44050 237.jpg|thumb|ജെറിപ്രേംരാജ്സ്മാരകം സന്ദർശിക്കുന്ന കുട്ടികൾ]] | |||
# '''ശ്രീ.അയ്യങ്കാളി സ്മാരകം'''

ശ്രീ.അയ്യങ്കാളിയുടെ സ്മരണ നിലനിർത്തുന്നതിനും മഹാത്മാഗാന്ധിയുടെ വെങ്ങാനൂർ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായും സ്ഥാപിക്കപ്പെട്ട സ്മാരകം.

# '''ശ്രീ.ജെറിപ്രേംരാജ് സ്മൃതിമണ്ഡപം'''

1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | ||
== വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ മറ്റു വിദ്യാലയങ്ങൾ == | |||
# അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ | |||
കേരളചരിത്രത്തിലെ പ്രശസ്തനായ സാമൂഹ്യ പരിഷ്കർത്താവും അധംസ്ഥിതരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച മഹദവ്യക്തിയുമായ ശ്രീ.അയ്യങ്കാളി തന്റെ ജന്മദേശമായ വെങ്ങാനൂരിൽ സ്താപിച്ച വിദ്യാലയമാണിത് . 1905-ൽ ശ്രീ.അയ്യങ്കാളി കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂളൂൾ 1983-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ . 1992-ൽ ശ്രീ.അയ്യങ്കാളി സ്മാരക യൂ.പി സ്കൂൾ, പുതുവൽ വിളാകം എന്നാ നാമകരണം ചെയ്യപ്പെട്ടു | |||
#-എസ്.എൻ.യൂ.പി.എസ് . കട്ടച്ചൽക്കുഴി | |||
ഗ്രാമോദ്ധാരണ സഹകരണസംഘം'-കട്ടച്ചൽക്കുഴിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് എസ്.എൻ.യൂ.പി.എസ് കട്ടച്ചൽക്കുഴി. 1951-ൽ താൽക്കാലികഷെഡിൽഎൽ.പി വിഭാഗം മാത്രമായി ആരംഭിച്ച സ്കൂൾ, 1957-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു | |||
#-എസ്.റ്റീ ജോസഫ് യൂ.പീ.എസ് വെണ്ണിയൂർ | |||
1950-ൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ മലങ്കര സഭാവിഭാഗമാണ് നടത്തുന്നത് . പിൽക്കാലത്ത് യൂ.പീ സ്കൂളായി ഉയർത്തപ്പെട്ടു | |||
#ഗവർമെന്റ് യൂ.പി.എസ് വെങ്ങാനൂർ ഭഗവതിനട | |||
തിരുവിതാംകൂർ രാജകുടുംബവും പ്രദേശവാസികളും ചേർന്ന് 1910-ൽ സ്ഥാപിച്ച സ്കൂൾ ആദ്യകാലത്ത് മൂന്നാം ക്ലാസുവരേ ഉണ്ടായിരുന്നള്ളൂ . തുടർന്ന് 1982-ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ | |||
#ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള | |||
1925-ൽ കുടിപ്പള്ളിക്കുടമായി ആരംഭച്ച സ്കൂൾ 1947-ൽ സർക്കാർ ഏറ്റെടുത്തു. 1952 മുതലാണ് ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് | |||
#ഗവർമെന്റ് എൽ.പി.എസ് മുടിപ്പുരനട വെങ്ങാനൂര | |||
വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു | |||
#-എൽ.എം.എസ്.എൽ.പി.എസ് വെങ്ങാനൂർ | |||
വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. | |||
== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' == | == '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' == |