"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
=അധ്യാപകദിനം=
=അധ്യാപകദിനം=
[[പ്രമാണം:44050 280.jpg|thumb|150px|teachers day]]
[[പ്രമാണം:44050 280.jpg|thumb|150px|teachers day]]

=കായിക ദിനം 2018-19=

2018-19 വർഷത്തെ സ്കൂൾ കായിക ദിനം പതിവിൽനിന്ന് വ്യത്യസ്തമായ രണ്ടുദിവസങ്ങളിലായി
നടത്തുകയുണ്ടായി. ആഗസ്റ്റ് 31 സെപ്റ്റംബർ  എന്നീ ദിവസങ്ങളിലാണ് നടത്തിയത്. ആദ്യദിവസം
സ്കൂളിൽ വച്ചും, രണ്ടാം ദിവസം വെങ്ങാനൂർ സറ്റേഡിയത്തിലുമായ മൽസരങ്ങൾ നടത്തപ്പെട്ടു. '''ജൂനിയർ ഇന്റർനാഷണൽ അത്‌ലറ്റ് ശ്രീ.പ്രദീപ് മാത്യു പോളാണ്''' വിശിൊഷ്ട അതിഥിയായെത്തിയത്.    മൽസരാർത്ഥികൾ നാലു ഹൗസുകളായി‌ (ഇൻദ്രനീലം,പവിഴം,മരതകം,മാണിക്യം) തിരിഞ്ഞ് നടത്തിയ മാർച്ച്പാസ്റ്റ് വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായി മാറി. മാർച്ച് പാസ്റ്റിൽ ചീഫ്ഗസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ശേഷം പതാക ഉയർത്തി.  തുടർന്ന് സ്പോർ‌ട്ട്സ് ക്യാപ്റ്റൻ പ്രതിജ്ഞ എടുക്കുകയുണ്ടായി ശ്രീ പ്രതീപ് മ്യാത്യു പോൾ മേള ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികളും, ഏതെങ്കിലും സപോർട്സ് ഗെയ്‌മിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അത് അന്തർദേശീയ നിലവാരമുള്ള പ്രകടനത്തിനായിട്ടല്ല മറിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധിയായി കാണണമെന്നും അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസപ്പൾ,എച്ച്.എം, പി.റ്റി.എ പ്രസിഡൻറ് മറ്റു പി.റ്റി.എ അംഗങ്ങൾ എന്നിവർ തഭവസരത്തിൽ സന്നിഹിതരായിരുന്നു. 10-ൽ പഠിക്കുന്ന മ്രിതുല എന്നീ കുട്ടികൾ പ്രോഗ്രാമിന്റെ അവതരണം നടത്തുകയും ഇവരിലെ പ്രകടനം ചീഫ് ഗസ്റ്റിന്റെ പ്രത്യേക അംഗീകാരത്തിന് ഇടയാക്കുകയും ചെയ്തു.
തുടർന്ന് യു.പി കുട്ടുകളുടെ വിവിധ മൽസരങ്ങൾ
നടക്കുകയും വളരെ വാശിയോടെത്തന്നെ ഭൂരിപക്ഷം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യദിന മൽസരങ്ങൾ 4 മണിയോടെ
അവസാനിച്ചു.

രണ്ടാം ദിവസ മൽസരത്തിൽ വെങ്ങാനൂർ സ്റ്റേഡിയത്തിൽ
വച്ചു നടത്തുകയും, ഹെച്ച്.എസ്,ഹെച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. വിവിധ കഴിവുകളുള്ള പുതിയ കുട്ടികളെ കണ്ടെത്താൻ ഇതിനു സാധിച്ചു. 3മണിയായപ്പോൾ മൽസരങ്ങൾ അവസാനിച്ചു. മൽസര വിജയികൾക്ക് സർട്ടിഫിക്ക്റ്റും മെഡലും നല്കുകയും  ചെയ്തു. എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ സപോർട്സ് ഡേയ് വിജയമാക്കിത്തീർക്കുവാൻ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്

വരി 18: വരി 28:

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ  ഹെഡ്‌മിസ്ട്രസ്സ് ബി കെ കല ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് '''സ്ക്കൂൾ  ഹെഡ്‌മിസ്ട്രസ്സ് ബി കെ കല''' ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.

===ദേശഭക്തി...പ്രവർത്തനത്തിലൂടെ ===
===ദേശഭക്തി...പ്രവർത്തനത്തിലൂടെ ===
[[പ്രമാണം:44050 171.jpg|thumb|left|സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം]]
[[പ്രമാണം:44050 171.jpg|thumb|left|സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം]]

സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ  മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.

സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ '''പതാക നിർമ്മാണം''' നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ  മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.

വരി 31: വരി 41:
'''യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ'''
'''യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ'''
[[പ്രമാണം:44050 172.jpg|thumb|യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ]]
[[പ്രമാണം:44050 172.jpg|thumb|യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ]]

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം മുൻ എം എൽ എ ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

വരി 43: വരി 53:

യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

യുദ്ധഭീകരത നടുക്കിയ '''ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ''' അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

== ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം ==
== ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം ==
ജൂലൈ 21
ജൂലൈ 21
[[പ്രമാണം:44050 231.jpg|thumb|സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ  അവതരിപ്പിച്ച സ്കിറ്റ്]]
[[പ്രമാണം:44050 231.jpg|thumb|സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ  അവതരിപ്പിച്ച സ്കിറ്റ്]]

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.  ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്.  നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു.  സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു.  കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു.  കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു.  സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ '''ചാന്ദ്ര ദിനാചരണം''' വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.  ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്.  നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു.  സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു.  കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു.  കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു.  സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി